+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മും​ബൈ​യി​ല്‍ ദാ​മ്പ​ത്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. 35കാ​രി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​ബ​ര്‍​ബ​ന്‍ ഖാ
ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
മും​ബൈ: മും​ബൈ​യി​ല്‍ ദാ​മ്പ​ത്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. 35കാ​രി​യാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സ​ബ​ര്‍​ബ​ന്‍ ഖാ​റി​ല്‍ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More in Latest News :