+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മാ​ള​വ്യ ന​ഗ​റി​ലെ നി​ല്‍ ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം.
നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല്‍ നി​ന്നും വീ​ണ് തൊ​ഴി​ലാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം.

മാ​ള​വ്യ ന​ഗ​റി​ലെ നി​ല്‍ ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം. ബി​ഹാ​റി​ലെ ക​തി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ഷെ​യ്ഖ് ഷാ ​ആ​ലം(41) ആ​ണ് മ​രി​ച്ച​ത്. ജോ​ലി​ക്കി​ടെ ഇ​യാ​ൾ അ​ബ​ദ്ധ​ത്തി​ൽ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
More in Latest News :