+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ബി​ന്ദു

തൃ​ശൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്
അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം: പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ബി​ന്ദു
തൃ​ശൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. ആ​ലു​വ​യി​ലെ അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വി​ഷ​യ​മ​റി​ഞ്ഞ സ​മ​യം മു​ത​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. സ്ത്രീ ​സു​ര​ക്ഷ ശ​ക്ത​മാ​ക്കേ​ണ്ട കാ​ല​ത്തി​ലൂ​ടെ​യാ​ണു ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ലു​വ​യി​ൽ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍ മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ എ​ല്ലാ​യി​ട​ത്തും മ​ന്ത്രി​മാ​ർ എ​ത്ത​ണ​മെ​ന്നു​ണ്ടോ. എ​ല്ലാ​യി​ട​ത്തും മ​ന്ത്രി​മാ​ർ​ക്ക് എ​ത്താ​നാ​കി​ല്ല. ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​ർ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.
More in Latest News :