+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്.​ബി.​എ ത​ങ്ങ​ൾ അ​ന്ത​രി​ച്ചു

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വും പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യ കെ.​എ​സ്.​ബി.​എ ത​ങ്ങ​ൾ(61) അ​ന്ത​രി​ച്ചു.എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.
കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്.​ബി.​എ ത​ങ്ങ​ൾ അ​ന്ത​രി​ച്ചു
പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​താ​വും പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​നു​മാ​യ കെ.​എ​സ്.​ബി.​എ ത​ങ്ങ​ൾ(61) അ​ന്ത​രി​ച്ചു.

എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഏ​റെ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യ അ​ദ്ദേ​ഹം എം​ഇ​എ​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ട് സ​മി​തി അം​ഗ​വു​മാ​ണ്. മൃ​ത​ദേ​ഹം രാ​ത്രി​യോ​ടെ പ​ട്ടാ​മ്പി​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ക്കും. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച പ​ട്ടാ​മ്പി ജു​മാ മ​സ്ജി​ദി​ൽ വ​ച്ച് ന​ട​ക്കും.
More in Latest News :