+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ആ​റു പേ​ർ മ​രി​ച്ചു

അ​ൽ​ബേ​ർ​ട്ട: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി‌‌‌​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ആ​റു പേ​ർ മ​രി​ച്ചു. ആ​ൽ​ബെ​ർ​ട്ട​യി​ലെ ക​ൽ​ഗ​റി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പൈ​ല​റ്റും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​ണ്
കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ആ​റു പേ​ർ മ​രി​ച്ചു
അ​ൽ​ബേ​ർ​ട്ട: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി‌‌‌​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ആ​റു പേ​ർ മ​രി​ച്ചു. ആ​ൽ​ബെ​ർ​ട്ട​യി​ലെ ക​ൽ​ഗ​റി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പൈ​ല​റ്റും അ​ഞ്ച് യാ​ത്ര​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ എ​ല്ലാ​വ​രും മ​രി​ച്ചു. സ്പ്രിം​ഗ്ബാ​ങ്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ സാ​ൽ​മ​ൺ ആ​മി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പു​റ​പ്പെ​ട്ട വി​മാ​നം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തെ​ര​ച്ചി​ലി​ൽ മൗ​ണ്ട് ബൊ​ഗാ​ർ​ട്ടി​ൽ വി​മാ​നം ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി.
More in Latest News :