+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ര്‍: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ജി​ൻ(20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഇ​രി​ങ്ങാ​
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
തൃ​ശൂ​ര്‍: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി അ​ജി​ൻ(20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ആ​ളൂ​രി​ലാ​ണ് സം​ഭ​വം. പ്ര​ണ​യം ന​ടി​ച്ച് അ​ജി​ൻ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി ഗ​ർ​ഭി​ണി​യാ​യെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​യാ​ൾ മു​ങ്ങി. ഇ​തോ​ടെ പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്തെ​ന്ന് അ​റി​ഞ്ഞ​തോ​ടെ പ്ര​തി മു​ങ്ങി. ഇ​തി​നി​ടെ പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യ ഇ​യാ​ൾ ജോ​ലി ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​ത്തി​ല്‍ നി​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.
More in Latest News :