+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ള​കുപൊ​ടി എ​റി​ഞ്ഞ് കവർച്ചാശ്ര​മം: യുവതി അ​റ​സ്റ്റി​ൽ

നെ​ടു​മ​ങ്ങാ​ട്: മുളകു പൊടിയെറി ഞ്ഞു കവർച്ചാശ്രമം ന ടത്തിയ യുവതിയെ അറസ്റ്റു ചെയ് തു. തൊ​ളി​ക്കോ​ട് സ്വ​ദേ​ശിയാ​യ മാ​ലി​നി ( 46 )യെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ശനിയാഴ്ച ഉ​ച
മു​ള​കുപൊ​ടി എ​റി​ഞ്ഞ് കവർച്ചാശ്ര​മം: യുവതി അ​റ​സ്റ്റി​ൽ
നെ​ടു​മ​ങ്ങാ​ട്: മുളകു പൊടിയെറി ഞ്ഞു കവർച്ചാശ്രമം ന ടത്തിയ യുവതിയെ അറസ്റ്റു ചെയ് തു. തൊ​ളി​ക്കോ​ട് സ്വ​ദേ​ശിയാ​യ മാ​ലി​നി ( 46 )യെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ശനിയാഴ്ച ഉ​ച്ച​ക്ക് 1.30യോ​ടെ നെ​ടു​മ​ങ്ങാ​ട് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ൻ​വ​ശ​മു​ള്ള സ്വ​കാ​ര്യ ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ​ത്തി​യ പ​ർ​ദ്ദധ​രി​ച്ച് മു​ഖംമ​റ​ച്ച യുവതി ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ ജീ​വ​ന​ക്കാ​രി ആ​നാ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​കയാ​യി​രി​ന്നു.​

ശ്രീ​ക്കു​ട്ടി നി​ല​വി​ളി​ച്ചു​കൊ​ണ്ട് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത ചി​ല്ല് ഡോ​ർ പൊ​ട്ടി​ച്ച് വെ​ളി​യി​ൽ പു​റ​ത്തേ​ക്ക് ഓ​ടി. പ​രി​സ​ര​വാ​സി​ക​ൾ പ​ർ​ദ്ദ ധ​രി​ച്ച സ്ത്രീ​യെ ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും പോലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു
More in Latest News :