മുംബൈ: മഹാരാഷ്ട്രയില്‍ നാലു വയസുള്ള പെണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ചന്ദ്രപൂർ സർക്കിളിലെ ബല്ലാർപൂർ ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള കലംനയിലെ സോഷ്യൽ ഫോറസ്ട്രി നഴ്സറിയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
പ്രദേശത്ത് പട്രോളിംഗ് നടത്തിയ ഗാർഡാണ് കടുവയെ കണ്ടത്. കടുവയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം സംസ്കരിക്കും.
പ്രദേശത്ത് പട്രോളിംഗ് നടത്തിയ ഗാർഡാണ് കടുവയെ കണ്ടത്. കടുവയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം സംസ്കരിക്കും.