+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ പ​ന​ങ്ങാ​ട് ക​ട​ന്താ​റ വീ​ട്ടി​ൽ പ്ര​വീ​ൺ കു​മാ​ർ (27) ആ​ല​പ്
ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
ആ​ല​പ്പു​ഴ: വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ച എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ആ​ല​പ്പു​ഴ​യി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ പ​ന​ങ്ങാ​ട് ക​ട​ന്താ​റ വീ​ട്ടി​ൽ പ്ര​വീ​ൺ കു​മാ​ർ (27) ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് വാ​ട​യ്ക്ക​ൽ വാ​ലു​ചി​റ വീ​ട്ടി​ൽ അ​ഖി​ൽ (24) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ട​നാ​ട് നെ​ടു​മു​ടി​യി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

2.7ഗ്രാം ​എം​ഡി​എം​എ​യും 20ഗ്രാം ​ക​ഞ്ചാ​വ് 5.1 ഗ്രാം ​നൈ​ട്രൊ​സെ​പാം ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​വ​രി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു.
More in Latest News :