+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രോ​വ​റി​ൽ ഏ​ഴ് സി​ക്സ്, 48 റ​ൺ​സ്; വി​സ്മ​യ ഓ​വ​റു​മാ​യി കാ​ബു​ൾ ലീ​ഗ്

കാ​ബു​ൾ: ഏ​ഴ് സി​ക്സും അ​ഞ്ച് വൈ​ഡു​ക​ളു​മു​ൾ​പ്പെ​ടെ 48 റ​ൺ​സ് പി​റ​ന്ന അ​ത്ഭു​ത ഓ​വ​റി​ന് സാ​ക്ഷി​യാ​യി കാ​ബു​ൾ പ്രീ​മി​യ​ർ ലീ​ഗ്. ഷ​ഹീ​ൻ ഹ​ണ്ടേ​ഴ്സ് അ​ബാ​സി​ൻ ഡി​ഫ​ൻ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ലാ​ണ് ഈ
ഒ​രോ​വ​റി​ൽ ഏ​ഴ് സി​ക്സ്, 48 റ​ൺ​സ്; വി​സ്മ​യ ഓ​വ​റു​മാ​യി കാ​ബു​ൾ ലീ​ഗ്
കാ​ബു​ൾ: ഏ​ഴ് സി​ക്സും അ​ഞ്ച് വൈ​ഡു​ക​ളു​മു​ൾ​പ്പെ​ടെ 48 റ​ൺ​സ് പി​റ​ന്ന അ​ത്ഭു​ത ഓ​വ​റി​ന് സാ​ക്ഷി​യാ​യി കാ​ബു​ൾ പ്രീ​മി​യ​ർ ലീ​ഗ്. ഷ​ഹീ​ൻ ഹ​ണ്ടേ​ഴ്സ് - അ​ബാ​സി​ൻ ഡി​ഫ​ൻ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ലാ​ണ് ഈ ​വി​ചി​ത്ര ഓ​വ​ർ.

ആ​മി​ർ സാ​സാ​യ് എ​ന്ന ഡി​ഫ​ൻ​ഡേ​ഴ്സ് ബൗ​ള​ർ​ക്കാ​ണ് അ​ടി ത​ല​ങ്ങും​വി​ല​ങ്ങും കി​ട്ടി​യ​ത്. ഹ​ണ്ടേ​ഴ്സ് ബാ​റ്റ​റാ​യ സെ​ദി​ഖു​ള്ള അ​ട​ൽ ഒ​രോ​വ​റി​ൽ ഏ​ഴ് സി​ക്സ് നേ​ടി ലോ​ക റി​ക്കാ​ർ​ഡ് നേ​ടി.

ആ​ദ്യ പ​ന്ത് സാ​സാ​യ് നോ​ബോ​ൾ ആ​ക്കി​യെ​ങ്കി​ലും അ​ട​ൽ അ​ത് സി​ക്സി​ന് പ​റ​ത്തി. തു​ട​ർ​ന്ന് ര​ണ്ടാം പ​ന്ത് എ​റി​യാ​നാ​യി സാ​സാ​യ് അ​ഞ്ച് വൈ​ഡു​ക​ളാ​ണ് വി​ട്ടു​ന​ൽ​കി​യ​ത്. ഒ​ടു​വി​ൽ ബാ​ക്കി​വ​ന്ന ആ​റ് ലീ​ഗ​ൽ പ​ന്തു​ക​ളും അ​ട​ൽ സി​ക്സി​ന് തൂ​ക്കി റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി. അ​ട​ൽ 56 പ​ന്തി​ൽ 118 റ​ൺ​സ് നേ​ടി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹ​ണ്ടേ​ഴ്സ് 20 ഓ​വ​റി​ൽ 213 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഡി​ഫ​ൻ​ഡേ​ഴ്സ് 18.3 ഓ​വ​റി​ൽ 121 റ​ൺ​സി​ന് പു​റ​ത്താ​യി.
More in Latest News :