+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ്: മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഏ​ഴ് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മോ​ൻ​സ​ൻ
പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സ്: മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഏ​ഴ് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.

മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ പ്ര​തി​യാ​യ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​ണ് സു​രേ​ന്ദ്ര​ൻ. മോ​ന്‍​സ​നു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച​ത്.

സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ല​പ്പോ​ഴാ​യി മോ​ന്‍​സ​ന്‍ പ​ണം കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ ബാ​ങ്ക് സ്റ്റേ​റ്റ്‌​മെ​ന്‍റു​ക​ള്‍ അ​ട​ക്കം പ​രാ​തി​ക്കാ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.
More in Latest News :