കോട്ടയം: പ്രതിസന്ധികളിൽ തളരാത്ത വ്യക്തിയായിരുന്ന ഉമ്മൻ ചാണ്ടിയെന്ന് പ്രമുഖ വ്യവസായി എം.എ.യൂസഫലി. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നത്. ഉമ്മൻ ചാണ്ടിയുടെ ഖബറിടം സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം.
രാവിലെ 11.45 ഓടെ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂൾ മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങിയ അദ്ദേഹം ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.
തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ ഖബറിടത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ചു.