+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ർ​ബ​ഡോ​സ് ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്, സ​ഞ്ജു ടീ​മി​ൽ

ബ്രി​ഡ്ജ്ടൗ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ
ബാ​ർ​ബ​ഡോ​സ് ഏ​ക​ദി​നം; ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്, സ​ഞ്ജു ടീ​മി​ൽ
ബ്രി​ഡ്ജ്ടൗ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ ഇ​ടം​നേ​ടി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബാ​റ്റിം​ഗ് ഓ​ർ​ഡ​റി​ൽ സ്വ​യം താ​ഴേ​ക്ക് മാ​റ്റി പ്ര​തി​ഷ്ഠി​ച്ച രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​ർ ഈ ​മ​ത്സ​ര​ത്തി​നി​റ​ങ്ങി​ല്ല. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ന​യി​ക്കു​ന്ന ടീ​മി​ൽ സ​ഞ്ജു​വി​നൊ​പ്പം അ​ക്സ​ർ പ​ട്ടേ​ലും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. സ​ഞ്ജു മൂ​ന്നാം ന​മ്പ​റി​ൽ ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങും.

റോ​വ്മാ​ൻ പ​വ​ൽ, ഡൊ​മി​നി​ക് ഡ്രേ​ക്സ് എ​ന്നി​വ​രെ മാ​റ്റി അ​ൽ​സാ​രി ജോ​സ​ഫ്, കീ​സി കാ​ർ​ട്ടി എ​ന്നി​വ​രെ വി​ൻ​ഡീ​സ് പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി.
More in Latest News :