+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; ക​ട​ലി​ല്‍ വീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം. ക​ട​ലി​ല്‍ വീ​ണ ആ​റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​
മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; ക​ട​ലി​ല്‍ വീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം മ​റി​ഞ്ഞ് അ​പ​ക​ടം. ക​ട​ലി​ല്‍ വീ​ണ ആ​റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​വ​രെ ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ 7:20ഓ​ടെ​യാ​ണ് അ​പ​ക​ടം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

കോ​സ്റ്റ​ല്‍ പോ​ലീ​സും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.
More in Latest News :