+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തു​മ്പ സ്വ​ദേ​ശി ഫ്രാ​ന്‍​സി​സ് അ​ല്‍​ഫോ​ണ്‍​സ്(65) ആ​ണ് മ​രി​ച്ച​ത്.തീ​ര​ദേ​ശ പോ​ല
തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ല്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തു​മ്പ സ്വ​ദേ​ശി ഫ്രാ​ന്‍​സി​സ് അ​ല്‍​ഫോ​ണ്‍​സ്(65) ആ​ണ് മ​രി​ച്ച​ത്.

തീ​ര​ദേ​ശ പോ​ലീ​സി​നും കോ​സ്റ്റ്ഗാ​ര്‍​ഡും ചേ​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ളെ കാ​ണാ​താ​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് മ​റ​യു​ക​യാ​യി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ലു പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
More in Latest News :