+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം

പോ​ർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പോ​ർ​ട്ട് ബ്ലെ​യ​റി​നു സ​മീ​പ​മാ​ണ്
ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം
പോ​ർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പു​ക​ളി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പോ​ർ​ട്ട് ബ്ലെ​യ​റി​നു സ​മീ​പ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ഭൂ​ച​ല​നം ഉ​ണ്ടാ​യ​താ​യി നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി അ​റി​യി​ച്ച​ത്.

പോ​ർ​ട്ട് ബ്ലെ​യ​റി​ൽ നി​ന്നു 126 കി​ലോ​മീ​റ്റ​ർ തെ​ക്കു​കി​ഴ​ക്കാ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 12:53 ന് ​ഉ​പ​രി​ത​ല​ത്തി​ൽ നി​ന്ന് 69 കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.
More in Latest News :