+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ പോ​സ്റ്റ്: ബി​ജെ​പി പ്ര​വ​ർ​ത്ത​ക അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ് പ​ങ്കു​വ​ച്ച ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു
സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ പോ​സ്റ്റ്: ബി​ജെ​പി പ്ര​വ​ർ​ത്ത​ക അ​റ​സ്റ്റി​ൽ
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ല്‍ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ് പ​ങ്കു​വ​ച്ച ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ശ​കു​ന്ത​ള​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഉ​ഡു​പ്പി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലു​ണ്ടാ​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​വാ​ദ​ത്തെ ബി​ജെ​പി രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ് പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റ് ഷെ​യ​ര്‍ ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ശ​കു​ന്ത​ള കേ​സി​ന് ഇ​ട​യാ​ക്കി​യ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ ഹൈ ​ഗ്രൗ​ണ്ട്‌​സ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
More in Latest News :