+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്നാ​ഹ മ​ത്സ​രം: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ജ​യം

കൊ​ച്ചി: പ്രീ​സീ​സ​ണി​ലെ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ജ​യം. പ​ന​മ്പി​ള്ളി​ന​ഗ​ര്‍ സ്‌​പോ​ട്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള
സ​ന്നാ​ഹ മ​ത്സ​രം: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന് ജ​യം
കൊ​ച്ചി: പ്രീ​സീ​സ​ണി​ലെ ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ജ​യം. പ​ന​മ്പി​ള്ളി​ന​ഗ​ര്‍ സ്‌​പോ​ട്‌​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ടീ​മി​നെ എ​തി​രി​ല്ലാ​ത്ത എ​ട്ടു​ഗോ​ളു​ക​ള്‍​ക്കാ​ണ് ബ്ലാ​സ്‌​റ്റേ​ഴ്‌​സ് തോ​ല്‍​പ്പി​ച്ച​ത്. ബി​ദ്യാ​സാ​ഗ​ര്‍ സിം​ഗ്, ബി​ജോ​യ് വ​ര്‍​ഗീ​സ്, കെ.​പി. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ ഇ​ര​ട്ട​ഗോ​ളു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ അ​ഡ്രി​യാ​ന്‍ ലൂ​ണ, ഡി​മി​ത്രി​യോ​സ് എ​ന്നി​വ​ര്‍ ഓ​രോ ഗോ​ള്‍ വീ​തം ക​ണ്ടെ​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ളു​ണ്ടാ​വും. പ​രി​ശീ​ല​ക​ന്‍ ഇ​വാ​ന്‍ വു​ക​മാ​നോ​വി​ച് ക​ഴി​ഞ്ഞ ദി​വ​സം ടീ​മി​നൊ​പ്പം ചേ​ര്‍​ന്നി​രു​ന്നു. ഇ​വാ​ന്‍റെ പ​രി​ശീ​ല​ക സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ര്‍ നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​ക​ളാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് കൊ​ച്ചി​യി​ല്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. കോല്‍​ക്ക​ത്ത ഉ​ള്‍​പ്പെ​ടെ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഡ്യൂ​റ​ന്‍​ഡ് ക​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ടീം.
More in Latest News :