+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷം​സീ​റി​നും പി. ​ജ​യ​രാ​ജ​നും പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നും സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​നും പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ
ഷം​സീ​റി​നും പി. ​ജ​യ​രാ​ജ​നും പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​നും സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി. ​ജ​യ​രാ​ജ​നും പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രു​ടെ​യും പൊ​തു പ​രി​പാ​ടി​ക​ൾ​ക്ക് സു​ര​ക്ഷ കൂ​ട്ടി. പൊ​തു പ​രി​പാ​ടി​ക​ളു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം തീ​രു​മാ​നി​ക്കും.‌

സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​റി​ന് നേ​രെ കൈ​യോ​ങ്ങി​യാ​ൽ യു​വ​മോ​ർ​ച്ച​ക്കാ​രു​ടെ സ്ഥാ​നം മോ​ർ​ച്ച​റി​യി​ലാ​യി​രി​ക്കു​മെ​ന്ന പി. ​ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ഷം​സീ​റി​നെ​തി​രെ യു​വ​മോ​ർ​ച്ച ന​ട​ത്തി​യ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ൻ. ‌

ജോ​സ​ഫ് മാ​ഷി​ന്‍റെ അ​നു​ഭ​വം ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു യു​വ​മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഗ​ണേ​ഷി​ന്‍റെ വെ​ല്ലു​വി​ളി. ഹി​ന്ദു ദൈ​വ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് യു​വ​മോ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ലാ​യി​രു​ന്നു പ​രാ​മ​ർ​ശം.
More in Latest News :