+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ണം ബം​പ​ർ: ആ​ദ്യ​ദി​നം റി​ക്കാ​ർ​ഡ് വി​ല്പ​ന

തി​രു​വ​ന​ന്ത​പു​രം: ഓ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി​യി​ൽ ആ​ദ്യ ദി​വ​സം റി​ക്കാ​ർ​ഡ് വി​ൽ​പ​ന. നാ​ല​ര ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ആ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്
ഓ​ണം ബം​പ​ർ: ആ​ദ്യ​ദി​നം റി​ക്കാ​ർ​ഡ് വി​ല്പ​ന
തി​രു​വ​ന​ന്ത​പു​രം: ഓ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി​യി​ൽ ആ​ദ്യ ദി​വ​സം റി​ക്കാ​ർ​ഡ് വി​ൽ​പ​ന. നാ​ല​ര ല​ക്ഷം ടി​ക്ക​റ്റു​ക​ൾ ആ​ണ് ആ​ദ്യ​ദി​ന​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്. 25 കോ​ടി രൂ​പ​യാ​ണ് ഒ​ന്നാം സ​മ്മാ​നം. 500 രൂ​പ​യാ​ണ് ടി​ക്ക​റ്റി​ന്‍റെ വി​ല. ആ​ദ്യ ദി​വ​സം വി​ൽ​പ​ന ന​ട​ന്ന​ത് 22.5 കോ​ടി രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ണം ബം​പ​ർ ടി​ക്ക​റ്റ് വി​ൽ​പ​ന സ​ജീ​വ​മാ​യ​ത്. ആ​റു​ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് തു​ട​ക്ക​ത്തി​ൽ ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ എ​ത്തി​ച്ച​ത്. ഇ​തി​ൽ നാ​ല​ര ല​ക്ഷ​വും വി​റ്റു​പോ​യി.

ടി​ക്ക​റ്റ് വി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ങ്കി​ലും സ​മ്മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ട്ടി​യി​ട്ടു​ണ്ട്. 125.54 കോ​ടി രൂ​പ​യാ​ണ് ആ​കെ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്.

ടി​ക്ക​റ്റ് ക്ഷാ​മം ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും ലോ​ട്ട​റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജ് ക​പൂ​ർ അ​റി​യി​ച്ചു.

പ​ര​മാ​വ​ധി 90 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വ​രെ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ലോ​ട്ട​റി വ​കു​പ്പി​നാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം 67.50 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ച്ച​തി​ൽ 66.5 ല​ക്ഷം ടി​ക്ക​റ്റു​ക​ളും വി​റ്റു​പോ​യി​രു​ന്നു.
More in Latest News :