+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​ധി​ക്ഷേ​പി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​ധി​ക്ഷേ​പി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ൻ ജ​ഡ്ജി എ​സ്. സു​ദീ​പി​നെ​തി​രെ​യാ​ണ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​ധി​ക്ഷേ​പി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ അ​ധി​ക്ഷേ​പി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ൻ ജ​ഡ്ജി എ​സ്. സു​ദീ​പി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഐ​പി​സി 354 (എ), ​ഐ​ടി ആ​ക്ട് 67 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​ടു​ത്ത​മാ​സം നാ​ലി​നു മൊ​ഴി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി സു​ദീ​പി​നു പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി. എ​റ​ണാ​കു​ള​ത്തെ വ​സ​തി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
More in Latest News :