+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്ട് 1,000 വാഴകൾ കാട്ടാന നശിപ്പിച്ചു; ഭീതിയിൽ കർഷകർ

പാലക്കാട്: മൈലംപുള്ളിയിൽ കാട്ടാന ഭീതിയിൽ കർഷകർ. വെള്ളിയാഴ്ച രാവിലെയാണ് കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചത്. മൈലംപുള്ളി സ്വദേശി ഉണ്ണികൃഷ്ണന്‍റെ 1,000 വാഴകളാണ് നശിപ്പിച്ചത്. ഓണത്തിന് വിളവെടുക്കാനുള്
പാലക്കാട്ട് 1,000 വാഴകൾ കാട്ടാന നശിപ്പിച്ചു; ഭീതിയിൽ കർഷകർ
പാലക്കാട്: മൈലംപുള്ളിയിൽ കാട്ടാന ഭീതിയിൽ കർഷകർ. വെള്ളിയാഴ്ച രാവിലെയാണ് കാട്ടാന വ്യാപകമായി കൃഷിനശിപ്പിച്ചത്.

മൈലംപുള്ളി സ്വദേശി ഉണ്ണികൃഷ്ണന്‍റെ 1,000 വാഴകളാണ് നശിപ്പിച്ചത്. ഓണത്തിന് വിളവെടുക്കാനുള്ള വാഴകളാണ് നശിച്ചതെന്ന് കർഷകൻ പറഞ്ഞു.

പ്രദേശത്ത് വനപാലകരെ കാവൽനിർത്തിയിട്ടുണ്ടെങ്കിലും വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങുന്നത് നോക്കി ഉറക്കമൊഴിഞ്ഞ് കാവലിരിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
More in Latest News :