+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിപൊട്ടി; അന്വേഷണം തുടങ്ങി

തൃശൂര്‍: ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിപൊട്ടി. ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറിന്‍റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. പോലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.സ്റ്റേഷന്‍
സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിപൊട്ടി; അന്വേഷണം തുടങ്ങി
തൃശൂര്‍: ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിപൊട്ടി. ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറിന്‍റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. പോലീസുകാരെ പരിശീലിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.

സ്റ്റേഷന്‍ തറയിലെ രണ്ട് ടൈലുകള്‍ പൊട്ടി. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
More in Latest News :