തൃശൂര്‍: വടക്കാഞ്ചേരിയില്‍ രണ്ടു ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്. ജനല്‍ച്ചിലുകള്‍ തകര്‍ന്നു. എറണാകുളം ബംഗളൂരു എക്സ്പ്രസിനും നേരെയും നാഗര്‍കോവില്‍ മംഗളൂര് എക്സപ്രസിനും നേരെയാണ് ആക്രമണമുണ്ടായത്.
രാവിലെ 11.30ന് എങ്കക്കാട് റെയില്‍വേ ഗേറ്റിന് പരിസരത്തായിരുന്നു സംഭവം. ആക്രമണം നടത്തിയതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.