+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​രി​ല്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം; ലോ​ക്‌​സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷം നോ​ട്ടീ​സ
മ​ണി​പ്പു​രി​ല്‍ പ്ര​തി​ഷേ​ധം തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം; ലോ​ക്‌​സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​ച്ചു
ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പു​ര്‍ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്നും പ്ര​ക്ഷു​ബ്ദം. വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​സ​ഭ​ക​ളി​ലും പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി.

കോ​ണ്‍​ഗ്ര​സ് എം​പി അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി​യാ​ണ് ലോ​ക്‌​സ​ഭ​യി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ല്‍ ഉ​ട​ന്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ര്‍​ന്ന​തോ​ടെ ലോ​ക്‌​സ​ഭാ ന​ട​പ​ടി​ക​ള്‍ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ര്‍​ത്തി​വ​ച്ചു. ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച് ര​ണ്ട് മി​നി​റ്റി​ന​കം ത​ന്നെ സ​ഭ നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

മ​ണി​പ്പുര്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി. രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​നി​ട​യി​ലും ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
More in Latest News :