+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ന്നെ ഊ​രു​വി​ല​ക്കാ​ന്‍ ന​ട്ടെ​ല്ലു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ കേ​ര​ള​ത്തി​ലി​ല്ല: ശോ​ഭ സു​രേ​ന്ദ്ര​ന്‍

തൃ​ശൂ​ർ: നേ​തൃ​ത്വ​ത്തി​നു നേ​രെ വീ​ണ്ടും ഒ​ളി​യ​മ്പു​മാ​യി ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ന്‍. ത​ന്നെ ഊ​ര് വി​ല​ക്കാ​ന്‍ ന​ട്ടെ​ല്ലു​ള്ള ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നും കേ​ര​ള​ത്തി​ലി​ല്ലെ​ന്ന് ശോ​ഭ
ത​ന്നെ ഊ​രു​വി​ല​ക്കാ​ന്‍ ന​ട്ടെ​ല്ലു​ള്ള രാ​ഷ്ട്രീ​യ​ക്കാ​ര​ന്‍ കേ​ര​ള​ത്തി​ലി​ല്ല: ശോ​ഭ സു​രേ​ന്ദ്ര​ന്‍
തൃ​ശൂ​ർ: നേ​തൃ​ത്വ​ത്തി​നു നേ​രെ വീ​ണ്ടും ഒ​ളി​യ​മ്പു​മാ​യി ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​ന്‍. ത​ന്നെ ഊ​ര് വി​ല​ക്കാ​ന്‍ ന​ട്ടെ​ല്ലു​ള്ള ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നും കേ​ര​ള​ത്തി​ലി​ല്ലെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

വ​യ​സു​കാ​ല​ത്ത് ഉ​ള്ള പ​രാ​ധീ​ന​ത​ക​ളു​മാ​യി വീ​ട്ടി​ലി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. കാ​ലം കു​റേ മു​ന്നോ​ട്ട് പോ​യി. മോ​ർ​ച്ച​റി​യി​ൽ നി​ങ്ങ​ളൊ​രു​പാ​ട് പേ​രെ ആ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തി​നു​ള്ള ആ​വ​ത് ഇ​പ്പോ​ൾ ജ​യ​രാ​ജ​നി​ല്ലെ​ന്നും ശോ​ഭ പ​റ​ഞ്ഞു.

ലീ​ഗി​ന്‍റെ കു​ത്ത​ക പാ​ട്ടം എ​ങ്ങ​നെ​യാ ജ​യ​രാ​ജ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു. പി. ​ജ​യ​രാ​ജ​ന്‍റെ പ്ര​കോ​പ​ന പ്ര​സ്താ​വ​ന​യി​ലാ​യി​രു​ന്നു ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.
More in Latest News :