+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചു​രാ​ച​ന്ദ്പു​രി​ലെ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്
ചു​രാ​ച​ന്ദ്പു​രി​ലെ വെ​ടി​വ​യ്പ്; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ പ്ര​ശ്‌​ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​യ ചു​രാ​ച​ന്ദ്പു​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന് പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മെ​യ്തെ​യ്-​കു​ക്കി സാ​യു​ധ​സം​ഘ​ങ്ങ​ൾ ന​ട​ത്തി​യ ഏ​റ്റു​മു​ട്ട​ലി​ൽ തോ​ര്‍​ബം​ഗ് മേ​ഖ​ല​യി​ല്‍ ക​ന​ത്ത വെ​ടി​വ​യ്പ്പും ബോം​ബേ​റു​മാ​ണ് ഉ​ണ്ടാ​യ​ത്. പു​ല​ർ​ച്ചെ തു​ട​ങ്ങി​യ ഏ​റ്റു​മു​ട്ട​ൽ ഏ​റെ​നേ​രം നീ​ണ്ടു​നി​ന്നു.

കേ​ന്ദ്ര സേ​ന​യു​ടെ​യും മ​ണി​പ്പു​ര്‍ പോ​ലീ​സി​ന്‍റേ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പ്പും തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത് മു​ത​ൽ 160ല്‍ ​പ​രം ആ​ളു​ക​ള്‍ ഇ​തു​വ​രെ മ​രി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
More in Latest News :