+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ർ​ക്ക​ല ക്ലി​ഫി​ന് മു​ക​ളി​ൽ നി​ന്ന് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ വീ​ണ് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ബീ​ച്ചി​ന് സ​മീ​പ​ത്തു​ള്ള കു​ന്നി​ൻ​മു​ക​ളി​ൽ നി​ന്ന് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു​വീ​ണ് നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.ചെ​ന്നൈ സ്വ​ദേ​ശ
വ​ർ​ക്ക​ല ക്ലി​ഫി​ന് മു​ക​ളി​ൽ നി​ന്ന് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ വീ​ണ് നാ​ല് പേ​ർ​ക്ക് പ​രി​ക്ക്
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ബീ​ച്ചി​ന് സ​മീ​പ​ത്തു​ള്ള കു​ന്നി​ൻ​മു​ക​ളി​ൽ നി​ന്ന് 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് കാ​ർ മ​റി​ഞ്ഞു​വീ​ണ് നാ​ല് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ മ​ധു​മി​ത(21), കു​നാ​ൽ(20), ഹാ​ജാ ക​മാ​ൽ(20) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന് വൈ​കി​ട്ട് ഏ​ഴോ​ടെ ആ​ലി​യി​റി​ക്കം മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 50 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ കാ​ർ പാ​റ​ക​ളി​ൽ​ത്ത​ട്ടി ക​റ​ങ്ങി​വീ​ണാ​ണ് ക​ട​ൽ​തീ​ര​ത്ത് പ​തി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :