+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി; രണ്ട് ദിവസം വെള്ളമില്ല

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. ത​മ്മ​നം പാ​ലാ​രി​വ​ട്ടം റോ​ഡി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ സ്ഥ​ല​ത്ത് ഏ​റെ നേ​രെ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.ഏ​താ​നും മാ​സ​ങ്ങ​
കൊ​ച്ചി ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി; രണ്ട് ദിവസം വെള്ളമില്ല
കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വീ​ണ്ടും കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി. ത​മ്മ​നം - പാ​ലാ​രി​വ​ട്ടം റോ​ഡി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്. ഇ​തോ​ടെ സ്ഥ​ല​ത്ത് ഏ​റെ നേ​രെ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​തേ റോ​ഡി​ൽ ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ലും പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു. സ​മാ​ന രീ​തി​യി​ലാ​ണ് ഇ​ന്ന് പൈ​പ്പ് പൊ​ട്ട​ലു​ണ്ടാ​യ​ത്.

പൈ​പ്പ് പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് വ​രും ദി​വ​സ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം മു​ട​ങ്ങുമെന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇടപ്പള്ളി മുതൽ കടവന്ത്ര വരെയുള്ള ഭാഗങ്ങളിലും ചേരാനല്ലൂർ പഞ്ചായത്തിന്‍റെ ചില പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നാണ് അറിയിപ്പ്.
More in Latest News :