+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്ഞാ​ൻ​വ്യാ​പി: സ​ർ​വേ​യ്ക്കു​ള്ള സ്റ്റേ ​നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

ല​ക്നോ: വാ​ര​ണാ​സി ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ വാ​ദം ന​ട​ക്കു​ന്ന​
ജ്ഞാ​ൻ​വ്യാ​പി: സ​ർ​വേ​യ്ക്കു​ള്ള സ്റ്റേ ​നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി
ല​ക്നോ: വാ​ര​ണാ​സി ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സ​ർ​വേ ത​ട​ഞ്ഞു​ള്ള ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി. വി​ഷ​യ​ത്തി​ൽ വാ​ദം ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ സ​ർ​വേ ആ​രം​ഭി​ക്ക​രു​തെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യോ​ട് (എ​എ​സ്‌​ഐ) കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, എ​എ​സ്‌​ഐ​യു​ടെ സ​ർ​വേ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് ന​ട​ത്തി​യ വാ​ദ​ത്തി​നി​ടെ​യാ​ണ് സ്റ്റേ ​നീ​ട്ടു​ന്ന​താ​യി കോ​ട​തി അ​റി​യി​ച്ച​ത്.

ജ്ഞാ​ൻ​വ്യാ​പി മ​സ്ജി​ദ് ഉ​ൾ​പ്പെ​ടെ വാ​ര​ണാ​സി​യി​ലെ 22 മ​സ്ജി​ദു​ക​ളു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള അ​ഞ്ജു​മാ​ൻ ഇ​ന്ത​സാ​മി​യ മ​സ്ജി​ദ് ക​മ്മി​റ്റി​യാ​ണ് സ​ർ​വേ​യ്ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം സു​പ്രീം കോ​ട​തി സ്റ്റേ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മെ​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് പ്രീ​തി​ങ്ക​ർ ദി​വാ​ക​റി​നോ​ട് മ​സ്ജി​ദ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
More in Latest News :