+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​ര്‍ ക​ലാ​പ​ത്തി​ന് കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം: രാ​ഹു​ല്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി ആ​ര്‍​എ​സ്എ​സി​നെ​പ്പോ​ലു​ള്ള ചി​ല​രു​ടെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട
മ​ണി​പ്പു​ര്‍ ക​ലാ​പ​ത്തി​ന് കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം: രാ​ഹു​ല്‍ ഗാ​ന്ധി
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. മോ​ദി ആ​ര്‍​എ​സ്എ​സി​നെ​പ്പോ​ലു​ള്ള ചി​ല​രു​ടെ മാ​ത്രം പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ര്‍​ശ​നം. മ​ണി​പ്പു​രി​നെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മി​ണ്ടാ​ത്ത​ത് എ​ന്താ​ണ്. മ​ണി​പ്പൂ​രി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ഇ​ല്ലാ​ത്തു​കൊ​ണ്ടാ​ണ് ഇ​തെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ത​ന്‍റെ പ്ര​ത്യയ​ശാ​സ്ത്ര​മാ​ണ് മ​ണി​പ്പു​രി​ലെ ക​ലാ​പ​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ദി​ക്ക് അ​റി​യാം. ജ​ന​ങ്ങ​ളു​ടെ വേ​ദ​ന ആ​ര്‍​എ​സ്എ​സി​നും ബി​ജെ​പി​ക്കും അ​റി​യ​ണ്ടേ​യെ​ന്നും രാ​ഹു​ല്‍ ചോ​ദി​ച്ചു.
More in Latest News :