+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ നാ​വി​ക​ന്‍ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍

കൊ​ച്ചി: ത​ദ്ദേ​ശ നി​ര്‍​മി​ത വി​മാ​വാ​ഹി​നി ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ നാ​വി​ക​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബി​ഹാ​ര്‍ മു​സ​ഫ​ര്‍ സ്വ​ദേ​ശി​യാ​യ 19കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ
ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ നാ​വി​ക​ന്‍ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍
കൊ​ച്ചി: ത​ദ്ദേ​ശ നി​ര്‍​മി​ത വി​മാ​വാ​ഹി​നി ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ല്‍ നാ​വി​ക​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബി​ഹാ​ര്‍ മു​സ​ഫ​ര്‍ സ്വ​ദേ​ശി​യാ​യ 19കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ പേ​ര് നാ​വി​ക​സേ​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പു​ല​ര്‍​ച്ചെയാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു.

അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് ലോ​ക്ക​ല്‍ പോ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
More in Latest News :