കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വര്‍ധന. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 5,545 രൂപയാണ് ഇന്നത്തെ വില. 44,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ജൂലൈ അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,570 രൂപയും പവന് 44,560 രൂപയുമായിരുന്നു. മൂന്നിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു പവന് 43,240 രൂപയായിരുന്നു അന്നത്തെ വില.