+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വി​ശ്വാ​സം പാ​സാ​യി; ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ടം

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. ഇ​തോ​ടെ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി.ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ​ന്ധ്യാ മ​നോ​ജി​നും യു​ഡി​എ
അ​വി​ശ്വാ​സം പാ​സാ​യി; ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ടം
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. ഇ​തോ​ടെ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി.

ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ സ​ന്ധ്യാ മ​നോ​ജി​നും യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കും എ​തി​രേ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ 37 അം​ഗ കൗ​ണ്‍​സി​ലി​ല്‍ 19 അം​ഗ​ങ്ങ​ള്‍ പി​ന്തു​ണ​ച്ചു. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. മൂ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ളും വി​ട്ടു​നി​ന്നു.

എ​ന്നാ​ല്‍ യു​ഡി​എ​ഫ് ന​ല്‍​കി​യ വി​പ്പ് ലം​ഘി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും 17-ാം ​വാ​ര്‍​ഡ് മെ​മ്പ​റു​മാ​യ രാ​ജു ചാ​ക്കോ, 33-ാം ​വാ​ര്‍​ഡ് മെ​മ്പ​റും കോ​ണ്‍​ഗ്ര​സ് വെ​സ്റ്റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യു​മാ​യ ബാ​ബു തോ​മ​സ് എ​ന്നി​വ​ര്‍ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. ഇ​തോ​ടെ​യാ​ണ് അ​വി​ശ്വ​സ പ്ര​മേ​യം പാ​സാ​യ​ത്.
More in Latest News :