+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ന്‍ പി​ടി​ക്കാ​ന്‍​പോ​യ യു​വാ​വി​നെ വ​ഞ്ചി മ​റി​ഞ്ഞ് കാ​ണാ​താ​യി

തൃ​ശൂ​ര്‍: പ​ടി​യൂ​ര്‍ കെ​ട്ടി​ച്ചി​റ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ യു​വാ​വി​നെ വ​ഞ്ചി മ​റി​ഞ്ഞ് കാ​ണാ​താ​യി. ക​ല്ലേ​റ്റു​ങ്ക​ര പ​ഞ്ഞി​പ്പി​ള്ളി സ്വ​ദേ​ശി തോ​പ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ് (18) നെ​
മീ​ന്‍ പി​ടി​ക്കാ​ന്‍​പോ​യ യു​വാ​വി​നെ വ​ഞ്ചി മ​റി​ഞ്ഞ് കാ​ണാ​താ​യി
തൃ​ശൂ​ര്‍: പ​ടി​യൂ​ര്‍ കെ​ട്ടി​ച്ചി​റ​യി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ യു​വാ​വി​നെ വ​ഞ്ചി മ​റി​ഞ്ഞ് കാ​ണാ​താ​യി. ക​ല്ലേ​റ്റു​ങ്ക​ര പ​ഞ്ഞി​പ്പി​ള്ളി സ്വ​ദേ​ശി തോ​പ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​ണ​വ് (18) നെ​യാ​ണ് കാ​ണാ​താ​യ​ത്. കെ​ട്ടു​ചി​റ ബ​ണ്ടി​ന് സ​മീ​പം പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് സം​ഭ​വം.

സു​ഹ്യ​ത്താ​യ പ​ടി​യൂ​ര്‍ സ്വ​ദേ​ശി അ​ഴി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ജീ​ബി​നൊ​പ്പം മീ​ന്‍ പി​ടി​ക്കാ​ന്‍ വ​ഞ്ചി​യി​ല്‍ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ടം. അ​ഗ്‌​നി​ര​ക്ഷാ സേ​ന തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.
More in Latest News :