+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ര്‍​ഗോ​ഡ് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു;10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും പ​രി​ക്ക്

കാ​സ​ര്‍​ഗോ​ഡ്: ക​റ​ന്ത​ക്കാ​ട് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല
കാ​സ​ര്‍​ഗോ​ഡ് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു;10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും പ​രി​ക്ക്
കാ​സ​ര്‍​ഗോ​ഡ്: ക​റ​ന്ത​ക്കാ​ട് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് 10 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ള്‍ യാ​ത്ര ചെ​യ്ത ഓ​ട്ടോ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പ​രി​ക്കേ​റ്റ​വ​രെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഓ​ട്ടോ ഡ്രൈ​വ​ര്‍ ഹ​മീ​ദി​നെ​യും കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
More in Latest News :