+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ല്‍ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ പു​ലി; താ​ര​ങ്ങ​ള്‍ അ​ട​ക്കമുള്ളവർ ചിതറിയോടി

മും​ബൈ: ടി​വി സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ പു​ലി​യി​റ​ങ്ങി. ഇതോടെ താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടി.ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വ
മും​ബൈ​യി​ല്‍ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ പു​ലി;  താ​ര​ങ്ങ​ള്‍ അ​ട​ക്കമുള്ളവർ ചിതറിയോടി
മും​ബൈ: ടി​വി സീ​രി​യ​ലി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ പു​ലി​യി​റ​ങ്ങി. ഇതോടെ താ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള ആ​ളു​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​യി ചി​ത​റി​യോ​ടി.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. മും​ബൈ ഗൊ​രേ​ഗാ​വ് ഫി​ലിം സി​റ്റി​യി​ലെ മ​റാ​ത്തി സീ​രി​യ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്ന സ്ഥ​ല​ത്തേ​യ്ക്ക് പു​ലി എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​നൂ​റോ​ളം പേ​രാ​ണ് ഈ ​സ​മ​യം സെ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ലി ആ​രെ​യും ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ സീ​രി​യ​ലി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ത്ക്കാ​ല​ത്തേ​ക്ക് നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്.

ജൂ​ലൈ 18ന് ​മ​റ്റൊ​രു ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ വ​ച്ച് പു​ലി നാ​യ​യെ ആ​ക്ര​മി​ച്ചി​രു​ന്നു.
More in Latest News :