+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; ക​ട​ലി​ല്‍ വീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു. അപകടത്തിൽപ്പെട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി.ഇ​യാ​ളു​ടെ മു​ഖ​ത്തും കാ​ലി​നും പ​രി​ക്കേ​റ്റി​ട
മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം; ക​ട​ലി​ല്‍ വീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി
തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു. അപകടത്തിൽപ്പെട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​യാ​ളു​ടെ മു​ഖ​ത്തും കാ​ലി​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ ഷി​ബു​വി​ന്(48) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഹോ​ളി സ്പി​രി​റ്റ് എ​ന്ന വ​ള്ളം ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ര​ണ്ട് പേ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റേ​യാ​ള്‍ അ​പ​ക​ട​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ നീ​ന്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
More in Latest News :