+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

15,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 30,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളി​ൽ 15,000 കി​ലോ​മീ​റ്റ​ർ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത
15,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തി: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 30,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളി​ൽ 15,000 കി​ലോ​മീ​റ്റ​ർ ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി ന​വീ​ക​രി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

രാ​ജ്യ​ത്ത് ഏ​റ്റ​വും നി​ല​വാ​രം​കൂ​ടി​യ റോ​ഡ് നി​ർ​മാ​ണ രീ​തി​യാ​ണു ബി​എം ആ​ൻ​ഡ് ബി​സി രീ​തി. ചി​പ്പിം​ഗ് കാ​ർ​പ്പ​റ്റി​നേ​ക്കാ​ൾ മൂ​ന്നി​ര​ട്ടി​യാ​ണ് ഇ​തി​ന്‍റെ ഗു​ണ​നി​ല​വാ​രം. ഇ​ത്ത​രം റോ​ഡു​ക​ൾ നി​ർ​മി​ച്ചാ​ൽ നാ​ല​ഞ്ചു വ​ർ​ഷ​ത്തേ​ക്കു കു​ഴ​പ്പ​മു​ണ്ടാ​കി​ല്ല.

സം​സ്ഥാ​ന​ത്ത് പി​ഡ​ബ്ല്യു​ഡി​യു​ടെ കീ​ഴി​ലു​ള്ള 30,000 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ളി​ൽ 50 ശ​ത​മാ​നം അ​ഞ്ചു വ​ർ​ഷം​കൊ​ണ്ട് ഈ ​നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കാ​നാ​ണു വ​കു​പ്പ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​ത് ര​ണ്ടു വ​ർ​ഷ​വും ര​ണ്ടു മാ​സ​വും കൊ​ണ്ടു യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തു വ​കു​പ്പി​ന് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും ശേ​ഷി​ക്കു​ന്ന റോ​ഡു​ക​ളും പ​ര​മാ​വ​ധി ഈ ​രീ​തി​യി​ൽ ന​വീ​ക​രി​ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :