+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ട്ട​ർ മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ കാ​ട്ടൂ​ർ പ​ടി​യൂ​ർ എ​ട​ത്തി​രി​ഞ്ഞി തെ​ക്കേ​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​നാ​ണ് പി​ടി​യി​ലാ​യ​ത്.ഞാ​റ​യ്ക്ക​ൽ പോ​ലീ​സാ​ണ് നി​ധ
സ്കൂ​ട്ട​ർ മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ
കൊ​ച്ചി: സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. തൃ​ശൂ​ർ കാ​ട്ടൂ​ർ പ​ടി​യൂ​ർ എ​ട​ത്തി​രി​ഞ്ഞി തെ​ക്കേ​ത്ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധി​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​റ​യ്ക്ക​ൽ പോ​ലീ​സാ​ണ് നി​ധി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജൂ​ലൈ 12ന് ​മു​രി​ക്കും​പാ​ട​ത്തു റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ നി​ധി​ൻ.

കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ വി​ഷ്ണു​വി​നെ ക​ഴി​ഞ്ഞ ​ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
More in Latest News :