+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ സെ​പ്റ്റം​ബ​റി​ലെ​ത്തും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ൽ ചൈ​ന​യി​ൽ നി​ന്നും സെ​പ്റ്റം​ബ​റി​ലെ​ത്തി​ച്ചേ​രു​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ
വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ സെ​പ്റ്റം​ബ​റി​ലെ​ത്തും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ൽ ചൈ​ന​യി​ൽ നി​ന്നും സെ​പ്റ്റം​ബ​റി​ലെ​ത്തി​ച്ചേ​രു​മെ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. 54 ല​ക്ഷം ട​ൺ പാ​റ സം​ഭ​രി​ക്കു​ക​യും 49 ല​ക്ഷം ട​ൺ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ ആ​വ​ശ്യ​മാ​യ 26 ല​ക്ഷം ട​ൺ പാ​റ​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യും സം​സ്ഥാ​ന​ത്തെ അ​നു​വ​ദ​നീ​യ​മാ​യ ക്വാ​റി​ക​ൾ ഉ​പ​യോ​ഗി​ച്ചും പാ​റ ല​ഭ്യ​ത​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കും.

2024 മേ​യ് മാ​സ​ത്തോ​ടെ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ക​മ്മീ​ഷ​ൻ ചെ​യ്യും. പ​വ​ര്‍‌ സ്റ്റേ​ഷ​ൻ, ഗേ​റ്റ് കോം​പ്ല​ക്‌​സ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ആ​ദ്യ ക​പ്പ​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പാ​യി വി​ഴി​ഞ്ഞം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സീ ​പോ​ർ​ട്ട് ലി​മി​റ്റ​ഡ് സി​ഇ​ഒ​യും എം​ഡി​യും ചൈ​ന സ​ന്ദ​ർ​ശി​ക്കും.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ലോ​ക​ത്തെ അ​റി​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ക്ലേ​വ് ഒ​ക്ടോ​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :