+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി അ​റേ​ബ്യ​യി​ൽ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു; സൈ​നി​ക​ർ മ​രി​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് 15 യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ഖ​മീ​സ് മു​ശൈ​ത്തി​
സൗ​ദി അ​റേ​ബ്യ​യി​ൽ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു; സൈ​നി​ക​ർ മ​രി​ച്ചു
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ യു​ദ്ധ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് സൈ​നി​ക​ര്‍ മ​രി​ച്ചു. പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ എ​ഫ് 15 യു​ദ്ധ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ഖ​മീ​സ് മു​ശൈ​ത്തി​ലെ കിം​ഗ് ഖാ​ലി​ദ് എ​യ​ര്‍​ബേ​സി​ല്‍ ഉ​ച്ച​യ്ക്ക് 2.28നാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന് സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ല്‍ ര​ക്ത​സാ​ക്ഷി​ക​ളാ​യ ജീ​വ​ന​ക്കാ​ര്‍​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും വേ​ണ്ടി പ്രാ​ര്‍​ത്ഥി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ല്‍ മാ​ലി​കി അ​റി​യി​ച്ചു.
More in Latest News :