+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. താ​മ​ര​ശേ​രി താ​ലൂ​ക്ക് സ​ര്‍​വേ​യ​റാ​യ അ​ബ്ദു​ള്‍ ന​സീ​ര്‍ എം. ​ആ​ണ് 10,000 ര
കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ പി​ടി​യി​ൽ
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​റെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. താ​മ​ര​ശേ​രി താ​ലൂ​ക്ക് സ​ര്‍​വേ​യ​റാ​യ അ​ബ്ദു​ള്‍ ന​സീ​ര്‍ എം. ​ആ​ണ് 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​ന​ല്‍​കി​യ ഭൂ​മി ക​ഴി​ച്ച്‌ അ​വ​ശേ​ഷി​ക്കു​ന്ന വ​സ്തു അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​ൻ പ​രാ​തി​ക്കാ​ര​ൻ കൂ​ട​ര​ഞ്ഞി വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഈ ​അ​പേ​ക്ഷ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി താ​മ​ര​ശേ​രി താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍​ക്ക് കൈ​മാ​റി​യെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ല്ല.

തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​ര​ൻ താ​ലൂ​ക്ക് സ​ര്‍​വേ​യ​റാ​യ ന​സീ​റി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ 10,000 രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യും ഈ ​തു​ക ഗൂ​ഗി​ള്‍ പേ ​വ​ഴി ന​ല്‍​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷ​വും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ജൂ​ലൈ 19-ന് ​പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും ന​സീ​റി​നെ സ​മീ​പി​ച്ച​പ്പോ​ള്‍ വ​സ്തു അ​ള​ന്ന് സ്കെ​ച്ച്‌ ന​ല്‍​കു​ന്ന​തി​ന് 10,000 രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യും വി​ജി​ല​ൻ​സ് ന​ല്‍​കി​യ തു​ക കൈ​ക്കൂ​ലി​യാ​യി ന​ല്‍​കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ഇ. ​സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ജി​ല​ൻ​സ് സം​ഘം ന​സീ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :