+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​ർ സം​ഘ​ർ​ഷം; സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മാ​ർ ഇ​ല​വ​നാ​ൽ

മും​ബൈ: മ​ണി​പ്പു​രി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ​വേ​ട്ട​യ്ക്കെ​തി​രെ, നി​ഷ്‌​ക്രി​യ​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ തോ​മ​സ് ഇ​ല​വ​നാ​ൽ. മ​ണി​പ്പുര
മ​ണി​പ്പു​ർ സം​ഘ​ർ​ഷം; സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മാ​ർ ഇ​ല​വ​നാ​ൽ
മും​ബൈ: മ​ണി​പ്പു​രി​ൽ ന​ട​ക്കു​ന്ന ക്രൈ​സ്ത​വ​വേ​ട്ട​യ്ക്കെ​തി​രെ, നി​ഷ്‌​ക്രി​യ​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ തോ​മ​സ് ഇ​ല​വ​നാ​ൽ.

മ​ണി​പ്പുരി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും മാ​ർ ഇ​ല​വ​നാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല്യാ​ൺ രൂ​പ​ത പി​തൃ​വേ​ദി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​വും മ​ണി​പ്പു​ർ ജ​ന​താ ഐ​ക്യ​ദാ​ർ​ഢ്യ​യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​തൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ബോ​ബി മു​ള​ക്കാം​പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ. മാ​ത്യു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ഫി​ലി​പ്പ്, ട്ര​ഷ​റ​ർ സു​രേ​ഷ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഒ. ജോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ്റി​റ്റി തോ​മ​സ്, പി​ആ​ർ​ഒ സ​ജി വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Latest News :