+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. ചീ​രാ​ൽ താ​ഴ​ത്തൂ​ർ പാ​ടി​യേ​രി നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ മു​കു​ന്ദ​നെ​യാ​ണ്(13) മ​രി​ച്ച
സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. ചീ​രാ​ൽ താ​ഴ​ത്തൂ​ർ പാ​ടി​യേ​രി നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ മു​കു​ന്ദ​നെ​യാ​ണ്(13) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​മാ​ർ – ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ത്തേ​രി സെ​ന്‍റ് മേ​രി​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.
More in Latest News :