+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നിരോധിച്ചു; രാ​ത്രി യാ​ത്രയ്​ക്ക് നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തും നി​രോ​ധി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മേ
കോ​ഴി​ക്കോ​ട് ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നിരോധിച്ചു; രാ​ത്രി യാ​ത്രയ്​ക്ക് നി​യ​ന്ത്ര​ണം
കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​തും നി​രോ​ധി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള​ള രാ​ത്രി യാ​ത്ര​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ മ​ണ്ണെ​ടു​ക്ക​ൽ, ഖ​ന​നം, കി​ണ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മ​ണ​ൽ എ​ടു​ക്ക​ൽ എ​ന്നി​വ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ നി​ർ​ത്തി​വ​യ്ക്ക​ണം. വെ​ള്ള​ചാ​ട്ട​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ബീ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു.

മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ, ചു​രം മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് രാ​ത്രി ഏ​ഴ് മു​ത​ൽ രാ​വി​ലെ ഏ​ഴ് വ​രെ അ​ടി​യ​ന്ത​ര യാ​ത്ര​ക​ൾ അ​ല്ലാ​ത്ത​വ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
More in Latest News :