+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന​ച്ചി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ലേ​ക്ക് സി​ലി​ണ്ട​ര്‍ ലോ​റി ഇ​ടി​ച്ചു​ക​യ​റി

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് സ​ര​സ്വ​തീ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഗോ​പു​ര​ത്തി​ലേ​ക്ക് പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ചു​ക​യ​റി. ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ന്
പ​ന​ച്ചി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ലേ​ക്ക് സി​ലി​ണ്ട​ര്‍ ലോ​റി ഇ​ടി​ച്ചു​ക​യ​റി
കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് സ​ര​സ്വ​തീ ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഗോ​പു​ര​ത്തി​ലേ​ക്ക് പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ച്ചു​ക​യ​റി. ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​മാ​യ​തി​നെ തു​ട​ര്‍​ന്നാ​യിരുന്നു അ​പ​ക​ടം.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ലോ​റി​യി​ല്‍ ഒ​ഴി​ഞ്ഞ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക്ഷേ​ത്രം റോ​ഡി​ലേ​ക്ക് വ​ഴി​തെ​റ്റി വ​ന്ന വാ​ഹ​നം പിന്നോട്ട് തി​രി​ഞ്ഞ് പോ​കു​ന്ന​തി​നാ​യി തി​രി​ക്കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക്ഷേ​ത്ര ക​വാ​ട​ത്തി​ലെ ഭ​ണ്ഡാ​രം അ​ട​ക്കം ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.
More in Latest News :