+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: മ​ല​ബാ​റി​ല്‍ 97 അ​ധി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ പ്ല​സ്‌​വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​ക്ക് താ​ത്ക്കാ​ലി​ക പ​രി​ഹാ​രം. 97 താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്
പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: മ​ല​ബാ​റി​ല്‍ 97 അ​ധി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ച്ചു
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ പ്ല​സ്‌​വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​ക്ക് താ​ത്ക്കാ​ലി​ക പ​രി​ഹാ​രം. 97 താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ കൂ​ടി അ​നു​വ​ദി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച 81 ബാ​ച്ചു​ക​ള്‍​ക്ക് പു​റ​മേ​യാ​ണ് 97 അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ച്ചത്. 57 ബാ​ച്ചു​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലാ​ണ്. 40 ബാ​ച്ചു​ക​ള്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലാ​ണ്. സ​യ​ന്‍​സ്-17, ഹ്യു​മ​നി​റ്റി​സ്-52 , കൊ​മേ​ഴ്സ്-28 ബാ​ച്ചു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. 5,820 അ​ധി​ക സീ​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

കൂ​ടു​ത​ല്‍ ബാ​ച്ചു​ക​ള്‍ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 53 ബാ​ച്ചു​ക​ളാ​ണ് മ​ല​പ്പു​റ​ത്തി​ന്. പാ​ല​ക്കാ​ട് (4) കോ​ഴി​ക്കോ​ട് (11) കാ​സ​ര്‍​ഗോ​ഡ് (15) ക​ണ്ണൂ​ര്‍ (10) വ​യ​നാ​ട് (4) വീ​ത​വും താ​ത്ക്കാ​ലി​ക ബാ​ച്ചു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്.

ഒ​രു സ​പ്ലി​മെന്‍റ​റി അ​ലോ​ട്‌​മെ​ന്‍റ് കൂ​ടി ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അറിയിച്ചു.
More in Latest News :