+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ
കണ്ണൂരിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് സ്വദേശിയായ കെ.കെ. ഭാസ്കരൻ (58) ആണ് മരിച്ചത്.

ഇന്നു പുലർച്ചെ നാലോടെ റെയിൽവേ സ്റ്റേഷനിലെ റണ്ണിംഗ് റസ്റ്റ് റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
More in Latest News :