+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക​ൾ ഒ​ളി​വി​ൽ

ഗു​രു​ഗ്രാം: ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ യു​വാ​വും സു​ഹൃ​ത്തും പീ​ഡി​പ്പി​ച്ചു. ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ര്‍ 50 മേ​ഖ​ല​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.ഡേ​റ്റ
ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക​ൾ ഒ​ളി​വി​ൽ
ഗു​രു​ഗ്രാം: ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ യു​വാ​വും സു​ഹൃ​ത്തും പീ​ഡി​പ്പി​ച്ചു. ഗു​രു​ഗ്രാ​മി​ലെ സെ​ക്ട​ര്‍ 50 മേ​ഖ​ല​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ജൂ​ണ്‍ 29ന് ​യു​വാ​വ് പ​രി​ച​യ​പ്പെ​ടാ​നാ​യി ത​ന്നെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്ന് പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ യു​വ​തി പ​റ​യു​ന്നു.

ഇ​വി​ടെ വ​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം ത​ന്‍റെ ബോ​ധം ന​ഷ്ട​മാ​യെ​ന്നും ബോ​ധം വ​ന്ന​പ്പോ​ളാ​ണ് താ​ന്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു. പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ ന​ഗ്ന​ദൃ​ശ്യം പ​ക​ര്‍​ത്തി പു​റ​ത്തു​വി​ടു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ന്‍​പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :